ml_tn/mat/12/23.md

485 B

All the crowds were amazed

യേശു ആ മനുഷ്യനെ സുഖപ്പെടുത്തുന്നത് കണ്ട എല്ലാവരും വളരെ അത്ഭുതപ്പെട്ടു

the Son of David

ഇത് ക്രിസ്തുവിനോ മശിഹയ്ക്കോ ഉള്ള ഒരു വിശേഷണമാണ്.

Son

ഇവിടെ ഇതിനർത്ഥം ""പിൻഗാമികൾ"" എന്നാണ്.