ml_tn/mat/12/22.md

1.1 KiB

General Information:

സാത്താന്‍റെ ശക്തിയാൽ ഒരു മനുഷ്യനെ സുഖപ്പെടുത്തി എന്ന് പരീശന്മാർ യേശുവിനെ കുറ്റപ്പെടുത്തുന്ന രംഗം പിന്നീടുള്ള ഒരു സമയത്തിലേക്ക് മാറുന്നു.

Then someone blind and mute, possessed by a demon, was brought to Jesus

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അപ്പോൾ ഒരാൾ അന്ധനും ഭീമനുമായ ഒരു മനുഷ്യനെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു, കാരണം ഒരു പിശാച് അവനെ നിയന്ത്രിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

someone blind and mute

കാണാൻ കഴിയാത്തതും സംസാരിക്കാൻ കഴിയാത്തതുമായ ഒരാൾ