ml_tn/mat/12/19.md

1.2 KiB

Connecting Statement:

മത്തായി യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

neither will anyone hear his voice

ഇവിടെ ആളുകൾ അവന്‍റെ ശബ്ദം കേൾക്കാത്തത് അവന്‍ ഉച്ചത്തിൽ സംസാരിക്കാത്തതിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""അവൻ ഉച്ചത്തിൽ സംസാരിക്കില്ല"" (കാണുക: rc://*/ta/man/translate/figs-metonymy)

He will not strive ... his

ഈ വാക്കുകളുടെ എല്ലാ സന്ദര്‍ഭങ്ങളും ദൈവത്തിന്‍റെ തിരഞ്ഞെടുത്ത ദാസനെ സൂചിപ്പിക്കുന്നു.

in the streets

ഇത് ""പരസ്യമായി"" എന്നർഥമുള്ള ഒരു ഭാഷയാണ്. സമാന പരിഭാഷ: ""നഗരങ്ങളിലും പട്ടണങ്ങളിലും"" (കാണുക: rc://*/ta/man/translate/figs-idiom)