ml_tn/mat/12/18.md

2.4 KiB

Connecting Statement:

യേശുവിന്‍റെ ശുശ്രൂഷ തിരുവെഴുത്തുകൾ നിറവേറ്റി എന്ന് കാണിക്കാൻ മത്തായി യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

See

നോക്കുക അല്ലെങ്കിൽ ""ശ്രദ്ധിക്കുക"" അല്ലെങ്കിൽ ""ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക

my ... I have chosen ... I will put

ഈ വാക്കുകളുടെ എല്ലാ സന്ദര്‍ഭങ്ങളും ദൈവത്തെ പരാമർശിക്കുന്നു. ദൈവം തന്നോടു പറഞ്ഞ കാര്യങ്ങൾ യെശയ്യാവ്‌ ഉദ്ധരിക്കുന്നു.

my beloved one, in whom my soul is well pleased

അവൻ എന്‍റെ പ്രിയപ്പെട്ടവനാണ്, ഞാൻ അവനിൽ വളരെ സന്തോഷിക്കുന്നു

in whom my soul is well pleased

ഇവിടെ ""ആത്മാവ്"" എന്നത് മുഴുവൻ വ്യക്തിയെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഇവനില്‍ ഞാൻ വളരെ സംതൃപ്തനാണ്"" (കാണുക: rc://*/ta/man/translate/figs-synecdoche)

he will proclaim justice to the Gentiles

ദൈവത്തിന്‍റെ ദാസൻ വിജാതീയരോട് നീതിയുണ്ടാകുമെന്ന് പറയും. ദൈവം തന്നെയാണ് നീതി ലഭ്യമാക്കുന്നതെന്ന് വ്യക്തമായി പ്രസ്താവിക്കാം, കൂടാതെ ""നീതി"" എന്ന അമൂർത്ത നാമം ""ന്യായം"" എന്ന് പ്രകടിപ്പിക്കാം. സമാന പരിഭാഷ: ""ദൈവം അവർക്കുവേണ്ടി ന്യായം നടത്തുമെന്ന് അവൻ ജനതകളെ അറിയിക്കും"" (കാണുക: [[rc:///ta/man/translate/figs-explicit]], [[rc:///ta/man/translate/figs-abstractnouns]])