ml_tn/mat/12/12.md

821 B

How much more valuable, then, is a man than a sheep!

എത്രത്തോളം"" എന്ന വാചകം പ്രസ്താവനയ്ക്ക് പ്രാധാന്യം നൽകുന്നു. സമാന പരിഭാഷ: ""വ്യക്തമായും, ഒരു മനുഷ്യൻ ആടുകളെക്കാൾ വിലപ്പെട്ടവനാണ്!"" അല്ലെങ്കിൽ ""ആടുകളേക്കാൾ മനുഷ്യന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ചിന്തിക്കുക

it is lawful to do good on the Sabbath

ശബ്ബത്തിൽ നന്മ ചെയ്യുന്നവർ ന്യായപ്രമാണം അനുസരിക്കുന്നു