ml_tn/mat/12/11.md

1.1 KiB

Connecting Statement:

പരീശന്മാരുടെ വിമർശനത്തോട് യേശു പ്രതികരിക്കുന്നു.

What man would there be among you, who, if he had just one sheep ... would not grasp hold of it and lift it out?

പരീശന്മാരോട് പ്രതികരിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. ശബ്ബത്തിൽ അവർ എന്തുതരം ജോലിയാണ് ചെയ്യുന്നതെന്ന് ചിന്തിക്കാൻ അവൻ അവരെ വെല്ലുവിളിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളിൽ ഓരോരുത്തർക്കും.... നിങ്ങൾക്ക് ഒരു ആടു മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ... ആടുകളെ പിടിച്ച് പുറത്തെടുക്കും."" (കാണുക: rc://*/ta/man/translate/figs-rquestion)