ml_tn/mat/12/03.md

928 B

Connecting Statement:

പരീശന്മാരുടെ വിമർശനത്തോട് യേശു പ്രതികരിക്കുന്നു.

to them

പരീശന്മാർക്കും

Have you never read ... with him?

പരീശന്മാരുടെ വിമർശനത്തോട് പ്രതികരിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. അവർ വായിച്ച തിരുവെഴുത്തുകളുടെ അർത്ഥത്തെക്കുറിച്ച് ചിന്തിക്കാൻ യേശു അവരെ വെല്ലുവിളിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് എനിക്കറിയാം"" (കാണുക: rc://*/ta/man/translate/figs-rquestion)