ml_tn/mat/11/intro.md

2.9 KiB

മത്തായി 11 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ചില വിവർത്തനങ്ങളില്‍ വായനക്ക് എളുപ്പത്തിനു വേണ്ടി പഴയനിയമ ഉദ്ധരണികൾ പേജിന്‍റെ വലതുവശത്തേക്ക് നീക്കി സജ്ജമാക്കുന്നു. 11:10-‍ാ‍ം വാക്യത്തിലെ ഉദ്ധരണിയെ യു‌എൽ‌ടിയില്‍ ഇപ്രകാരം ചെയ്തിരിക്കുന്നു.

ചില പണ്ഡിതന്മാർ വിശ്വസിക്കുന്നത് [മത്തായി 11:20] (../../mat/11/20.md) യിസ്രായേല്യര്‍ അവനെ നിരസിച്ചതിന്‍റെ കാരണത്താല്‍ ക്രിസ്തുവിന്‍റെ ശുശ്രൂഷയിൽ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നു.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

മറഞ്ഞിരിക്കുന്ന വെളിപ്പാട്

[മത്തായി 11:20] ന് ശേഷം (../../mat/11/20.md), യേശു തന്നെക്കുറിച്ചും പിതാവായ ദൈവത്തിന്‍റെ പദ്ധതികളെക്കുറിച്ചും വിവരങ്ങൾ വെളിപ്പെടുത്തുവാന്‍ ആരംഭിക്കുകയും, അവനെ നിരസിക്കുന്നവരിൽ നിന്ന് ഈ വിവരങ്ങൾ മറയ്ക്കുകയും ചെയ്യുന്നു ([മത്തായി 11:25] (./25.md).

ഈ അധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍

""സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു"" യോഹന്നാൻ ഈ വാക്കുകൾ സംസാരിക്കുമ്പോൾ ""സ്വർഗ്ഗരാജ്യം"" നിലവിലുണ്ടോ അതോ വരുമെന്നോ ആർക്കും അറിയുകയില്ല. ഇംഗ്ലീഷ് വിവർത്തനങ്ങൾ പലപ്പോഴും ""കയ്യിൽ"" എന്ന വാചകം ഉപയോഗിക്കുന്നു, എന്നാൽ ഈ വാക്കുകൾ വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. മറ്റ് പതിപ്പുകൾ ""അടുത്ത് വരുന്നു"", ""അടുത്തുവന്നിരിക്കുന്നു"" എന്നീ ശൈലികൾ ഉപയോഗിക്കുന്നു