ml_tn/mat/11/16.md

1.3 KiB

Connecting Statement:

യോഹന്നാൻ സ്നാപകനെക്കുറിച്ച് യേശു ജനക്കൂട്ടത്തോട് സംസാരിക്കുന്നത് തുടരുന്നു.

To what should I compare this generation?

അന്നത്തെ ആളുകളെയും ചന്തസ്ഥലത്ത് കുട്ടികൾ എന്ത് പറഞ്ഞേക്കാം എന്നതും തമ്മിലുള്ള ഒരു താരതമ്യം അവതരിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഈ തലമുറ ഇങ്ങനെയാണ്"" (കാണുക: rc://*/ta/man/translate/figs-rquestion)

this generation

ഇപ്പോൾ ജീവിക്കുന്ന മനുഷ്യര്‍ അല്ലെങ്കിൽ ""ഈ ആളുകൾ"" അല്ലെങ്കിൽ ""നിങ്ങൾ ഈ തലമുറയിലെ ആളുകൾ

the marketplace

ആളുകൾ സാധനങ്ങള്‍ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു വലിയ തുറസ്സായ സ്ഥലം