ml_tn/mat/11/15.md

1.9 KiB

He who has ears to hear, let him hear

താൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ പ്രധാനമാണെന്നും മനസ്സിലാക്കാനും പ്രയോഗത്തിൽ വരുത്താനും കുറച്ച് ശ്രമം ആവശ്യമായേക്കാം എന്നതിന് യേശു ഊന്നല്‍ നല്‍കുന്നു. ഇവിടെ ""കേൾക്കാൻ ചെവികൾ"" എന്ന വാചകം മനസിലാക്കാനും അനുസരിക്കാനുമുള്ള സന്നദ്ധതയുടെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""കേൾക്കാൻ ആഗ്രഹിക്കുന്നവൻ, കേൾക്കട്ടെ"" അല്ലെങ്കിൽ ""മനസിലാക്കാൻ ആഗ്രഹിക്കുന്നവൻ മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യട്ടെ"" (കാണുക: rc://*/ta/man/translate/figs-metonymy)

He who has ... let him hear

യേശു തന്‍റെ സദസ്സിനോട് നേരിട്ട് സംസാരിക്കുന്നതിനാൽ, രണ്ടാമത്തെ വ്യക്തിയെ ഇവിടെ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. സമാന പരിഭാഷ: ""നിങ്ങൾ ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കേൾക്കുക"" അല്ലെങ്കിൽ ""നിങ്ങൾ മനസിലാക്കാൻ തയ്യാറാണെങ്കിൽ, മനസിലാക്കുകയും അനുസരിക്കുകയും ചെയ്യുക"" (കാണുക: rc://*/ta/man/translate/figs-123person)