ml_tn/mat/11/13.md

997 B

Connecting Statement:

യോഹന്നാൻ സ്നാപകനെക്കുറിച്ച് യേശു ജനക്കൂട്ടത്തോട് സംസാരിക്കുന്നത് തുടരുന്നു.

all the prophets and the law have been prophesying until John

ഇവിടെ “പ്രവാചകന്മാരും ന്യായപ്രമാണവും” പ്രവാചകന്മാരും മോശയും തിരുവെഴുത്തുകളിൽ എഴുതിയ കാര്യങ്ങളെ പരാമർശിക്കുന്നു. സമാന പരിഭാഷ: ""യോഹന്നാൻ സ്നാപകന്‍റെ കാലം വരെ പ്രവാചകന്മാരും മോശയും തിരുവെഴുത്തുകളിലൂടെ പ്രവചിച്ച കാര്യങ്ങൾ ഇവയാണ്"" (കാണുക: rc://*/ta/man/translate/figs-metonymy)