ml_tn/mat/11/08.md

1.2 KiB

But what did you go out to see—a man dressed in soft clothing?

യോഹന്നാൻ സ്നാപകൻ എങ്ങനെയുള്ള ആളാണെന്ന് ചിന്തിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: തീർച്ചയായും, നിങ്ങൾ ഒരു മാര്‍ദ്ദവ വസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണാനല്ല മരുഭൂമിയിലേക്ക് പോയത്!"" (കാണുക: rc://*/ta/man/translate/figs-rquestion)

dressed in soft clothing

വിലയേറിയ വസ്ത്രം ധരിക്കുന്നു. ധനികർ ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചിരുന്നു.

Really

ഈ വാക്ക് ഇനിപ്പറയുന്നവയ്ക്ക് പ്രാധാന്യം നൽകുന്നു. സമാന പരിഭാഷ: ""തീർച്ചയായും

kings' houses

രാജാക്കന്മാരുടെ കൊട്ടാരങ്ങൾ