ml_tn/mat/11/07.md

2.1 KiB

Connecting Statement:

യോഹന്നാൻ സ്നാപകനെക്കുറിച്ച് യേശു ജനക്കൂട്ടത്തോട് സംസാരിക്കാൻ തുടങ്ങുന്നു.

What did you go out in the desert to see—a reed being shaken by the wind?

യോഹന്നാൻ സ്നാപകൻ എങ്ങനെയുള്ള ആളാണെന്ന് ചിന്തിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""തീർച്ചയായും നിങ്ങൾ കാറ്റിനാല്‍ ഉലയുന്ന ഒരു ഞാങ്ങണ കാണാനല്ല മരുഭൂമിയിലേക്ക് പോയത്!"" (കാണുക: rc://*/ta/man/translate/figs-rquestion)

a reed being shaken by the wind

സാധ്യതയുള്ള അർത്ഥങ്ങൾ 1) യേശു എന്നാൽ യോർദ്ദാൻ നദിയിലെ സസ്യങ്ങളെ അർത്ഥമാക്കുന്നു അല്ലെങ്കിൽ 2) ഒരുതരം വ്യക്തിത്വത്തെ അർത്ഥമാക്കാൻ യേശു ഒരു ഉപമ ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""മനസ്സ് എളുപ്പത്തിൽ മാറ്റുകയും കാറ്റിൽ അങ്ങോട്ടും ഇങ്ങോട്ടും വീശുന്ന ഒരു ഞാങ്ങണയെപ്പോലെയുള്ള ഒരു മനുഷ്യൻ"" (കാണുക: rc://*/ta/man/translate/figs-metaphor)

being shaken by the wind

ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""കാറ്റിൽ ഉലയുന്ന"" അല്ലെങ്കിൽ ""കാറ്റിൽ വീശുന്ന"" (കാണുക: rc://*/ta/man/translate/figs-activepassive)