ml_tn/mat/10/29.md

20 lines
2.3 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Are not two sparrows sold for a small coin?
ശിഷ്യന്മാരെ പഠിപ്പിക്കുന്നതിനുള്ള ഒരു ചോദ്യമായാണ് യേശു ഈ പഴഞ്ചൊല്ല് പറയുന്നത്. സമാന പരിഭാഷ: ""കുരുവികളെക്കുറിച്ച് ചിന്തിക്കുക. അവയ്‌ക്ക് വളരെ ചെറിയ വിലയേയുള്ളൂ, അവയിൽ രണ്ടെണ്ണം ഒരു ചെറിയ നാണയത്തിന് മാത്രം നിങ്ങൾക്ക് വാങ്ങാൻ കഴിയും."" (കാണുക: [[rc://*/ta/man/translate/writing-proverbs]], [[rc://*/ta/man/translate/figs-rquestion]])
# sparrows
ഇവ വളരെ ചെറുതും വിത്തു തിന്നുന്നതുമായ പക്ഷികളാണ്. സമാന പരിഭാഷ: ""ചെറിയ പക്ഷികൾ"" (കാണുക: [[rc://*/ta/man/translate/translate-unknown]])
# a small coin
ഇത് നിങ്ങളുടെ രാജ്യത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ നാണയമായി വിവർത്തനം ചെയ്യാം. ഒരു തൊഴിലാളിക്ക് ഒരു ദിവസത്തെ വേതനത്തിന്‍റെ പതിനാറിലൊന്ന് വിലമതിക്കുന്ന ഒരു ചെമ്പ് നാണയത്തെ ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""വളരെ കുറച്ച് പണം
# not one of them falls to the ground without your Father's knowledge
ഇത് പോസിറ്റീവ് രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഒരു കുരുവി ചത്തുനിലത്തു വീഴുന്നത്പോലും നിങ്ങളുടെ പിതാവിന് അറിയാം"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])