ml_tn/mat/10/28.md

3.0 KiB

General Information:

ശിഷ്യന്മാർ അനുഭവിച്ചേക്കാവുന്ന പീഡനത്തെ ഭയപ്പെടാതിരിക്കാനുള്ള കാരണങ്ങളും ഇവിടെ യേശു നൽകുന്നു.

Connecting Statement:

പ്രസംഗിക്കാൻ പോകുമ്പോൾ അവർ സഹിക്കേണ്ടതായ പീഡനത്തെക്കുറിച്ച് യേശു ശിഷ്യന്മാരെ ഉപദേശിക്കുന്നത് തുടരുന്നു.

Do not be afraid of those who kill the body but are unable to kill the soul

ആത്മാവിനെ കൊല്ലാൻ കഴിയാത്ത ആളുകളെയും ആത്മാവിനെ കൊല്ലാൻ കഴിയുന്ന ആളുകളെയും ഇത് വേർതിരിക്കുന്നില്ല. ഒരു വ്യക്തിക്കും ആത്മാവിനെ കൊല്ലാൻ കഴിയില്ല. സമാന പരിഭാഷ: ""ആളുകളെ ഭയപ്പെടരുത്, അവർക്ക് ശരീരത്തെ കൊല്ലാൻ കഴിയും, പക്ഷേ അവർക്ക് ആത്മാവിനെ കൊല്ലാൻ കഴിയില്ല"" (കാണുക: rc://*/ta/man/translate/figs-distinguish)

those who kill the body

ശാരീരിക മരണത്തിന് കാരണമാകുമെന്നാണ് ഇതിനർത്ഥം. ഈ വാക്കുകൾ വിഷമകരമാണെങ്കിൽ, അവയെ ""നിങ്ങളെ കൊല്ലുക"" അല്ലെങ്കിൽ ""മറ്റുള്ളവരെ കൊല്ലുക"" എന്ന് വിവർത്തനം ചെയ്യാൻ കഴിയും.

the body

സ്പർശിക്കാൻ കഴിയുന്ന ഒരു വ്യക്തിയുടെ ഭാഗം, പ്രാണനോ ആത്മാവിനോ എതിരായി

to kill the soul

ശാരീരികമായി മരിച്ചതിനുശേഷം ആളുകളെ ദ്രോഹിക്കുകയെന്നതാണ് ഇതിനർത്ഥം.

the soul

സ്പർശിക്കാൻ കഴിയാത്തതും ഭൌതിക ശരീരം മരിച്ചതിനുശേഷം ജീവിക്കുന്നതുമായ ഒരു വ്യക്തിയുടെ ഭാഗം

fear him who is able

മനുഷ്യര്‍ ദൈവത്തെ ഭയപ്പെടേണ്ടതിന്‍റെ കാരണം വ്യക്തമാക്കുന്നതിന് നിങ്ങൾക്ക് ""കാരണം"" ചേർക്കാൻ കഴിയും. സമാന പരിഭാഷ: ""ദൈവത്തിന് കഴിവുള്ളതിനാൽ അവനെ ഭയപ്പെടുക"" (കാണുക: rc://*/ta/man/translate/writing-connectingwords)