ml_tn/mat/10/24.md

1.9 KiB

Connecting Statement:

പ്രസംഗിക്കാൻ പുറപ്പെടുമ്പോൾ അവർ അനുഭവിക്കേണ്ടതായ പീഡനത്തെക്കുറിച്ച് യേശു ശിഷ്യന്മാരെ ഉപദേശിക്കുന്നത് തുടരുന്നു.

A disciple is not greater than his teacher, nor a servant above his master

ശിഷ്യന്മാരെ ഒരു പൊതു സത്യം പഠിപ്പിക്കാൻ യേശു ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുന്നു. ആളുകൾ യേശുവിനോട് പെരുമാറുന്നതിനേക്കാൾ മെച്ചമായി ആളുകൾ തങ്ങളെ പരിഗണിക്കുമെന്ന് ശിഷ്യന്മാർ പ്രതീക്ഷിക്കരുതെന്ന് യേശു ഊന്നല്‍ നല്‍കിപ്പറയുന്നു. (കാണുക: rc://*/ta/man/translate/writing-proverbs)

A disciple is not greater than his teacher

ഒരു ശിഷ്യന്‍ എല്ലായ്പ്പോഴും തന്‍റെ അധ്യാപകനേക്കാൾ പ്രാധാന്യം കുറവാണ് അല്ലെങ്കിൽ ""ഒരു അധ്യാപകൻ എല്ലായ്പ്പോഴും തന്‍റെ ശിഷ്യനേക്കാൾ പ്രാധാന്യമുള്ളവനാണ്

nor a servant above his master

ദാസൻ എപ്പോഴും തന്‍റെ യജമാനക്കാള്‍ പ്രാധാന്യം കുറഞ്ഞവനാണ് അല്ലെങ്കിൽ ""ഒരു യജമാനന്‍ എപ്പോഴും തന്‍റെ ദാസനേക്കാള്‍ കൂടുതൽ പ്രധാനിയാണ്