ml_tn/mat/10/23.md

819 B

in this city

ഇവിടെ ""ഇത്"" ഒരു നിർദ്ദിഷ്ട നഗരത്തെ സൂചിപ്പിക്കുന്നില്ല. സമാന പരിഭാഷ: ""ഒരു നഗരത്തിൽ

flee to the next

അടുത്ത നഗരത്തിലേക്ക് ഓടിപ്പോകുക

truly I say to you

ഞാൻ നിങ്ങളോട് സത്യം പറയുന്നു. ഈ വാചകം അടുത്തതായി യേശു പറയുന്നതിന് ഊന്നല്‍ നല്‍കുന്നു.

Son of Man

യേശു തന്നെക്കുറിച്ചു സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-123person)

comes

വരുന്നു