ml_tn/mat/10/15.md

16 lines
1.3 KiB
Markdown

# Truly I say to you
ഞാൻ നിങ്ങളോട് സത്യം പറയുന്നു. ഈ വാചകം അടുത്തതായി യേശു പറയുന്നതിനെ ഊന്നല്‍ നല്‍കുന്നു.
# it shall be more tolerable
കഷ്ടത കുറവായിരിക്കും
# the land of Sodom and Gomorrah
സൊദോമിലും ഗൊമോറയിലും താമസിച്ചിരുന്ന ആളുകളെ ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""സൊദോം, ഗൊമോറ നഗരങ്ങളിൽ താമസിച്ചിരുന്ന ആളുകൾ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# that city
അപ്പോസ്തലന്മാരെ സ്വീകരിക്കാത്തതോ അവരുടെ സന്ദേശം ശ്രദ്ധിക്കാത്തതോ ആയ നഗരത്തിലെ ആളുകളെ ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളെ സ്വീകരിക്കാത്ത നഗരത്തിലെ ആളുകൾ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])