ml_tn/mat/10/10.md

1.1 KiB

traveling bag

ഇത് ഒന്നുകിൽ ഒരു യാത്രയിൽ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഏതെങ്കിലും സഞ്ചി അല്ലെങ്കിൽ ഭക്ഷണമോ പണമോ ശേഖരിക്കാൻ ആരെങ്കിലും ഉപയോഗിക്കുന്ന സഞ്ചി ആകാം.

two tunics

[മത്തായി 5:40] (../05/40.md) എന്നതിൽ ""ഉള്ളുടുപ്പ്"" എന്നതിനായി നിങ്ങൾ ഉപയോഗിച്ച അതേ പദം ഉപയോഗിക്കുക.

the laborer

തൊഴിലാളി

his food

ഇവിടെ ""ഭക്ഷണം"" എന്നത് ഒരു വ്യക്തിക്ക് ആവശ്യമുള്ള എന്തിനെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവന് ആവശ്യമുള്ളത്"" (കാണുക: rc://*/ta/man/translate/figs-synecdoche)