ml_tn/mat/10/08.md

3.1 KiB

Connecting Statement:

ശിഷ്യന്മാർ പ്രസംഗിക്കാൻ പോകുമ്പോൾ എന്തുചെയ്യണമെന്നതിനെക്കുറിച്ച് യേശു തുടർന്നും നിർദ്ദേശിക്കുന്നു.

Heal ... raise ... cleanse ... cast out ... you have received ... give

ഈ ക്രിയകളും സർവ്വനാമങ്ങളും ബഹുവചനമാണ്, പന്ത്രണ്ട് അപ്പൊസ്തലന്മാരെ പരാമർശിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

raise the dead

ഇതൊരു പ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""മരിച്ചവരെ വീണ്ടും ജീവിക്കാൻ ഇടയാക്കുക"" (കാണുക: rc://*/ta/man/translate/figs-idiom)

Freely you have received, freely give

ശിഷ്യന്മാർക്ക് ലഭിച്ചതോ നൽകേണ്ടതോ എന്താണെന്ന് യേശു പറഞ്ഞിട്ടില്ല. ചില ഭാഷകളില്‍ വാക്യത്തിൽ ഈ വിവരങ്ങൾ ആവശ്യമായി വന്നേക്കാം. ഇവിടെ ""സൗജന്യമായി"" എന്നതിനർത്ഥം പണമടയ്ക്കൽ ഇല്ലായിരുന്നു എന്നാണ്. സമാന പരിഭാഷ: ""നിങ്ങൾക്ക് ഇവ സൗജന്യമായി ലഭിച്ചു, മറ്റുള്ളവർക്ക് സൗജന്യമായി നൽകുക"" അല്ലെങ്കിൽ ""നിങ്ങൾക്ക് ഇവ പണം നൽകാതെ തന്നെ ലഭിച്ചു, അതിനാൽ പണം വാങ്ങാതെ മറ്റുള്ളവർക്ക് നൽകുക"" (കാണുക: rc://*/ta/man/translate/figs-ellipsis)

Freely you have received, freely give

ഇവിടെ ""ലഭിച്ചു"" എന്നത് കാര്യങ്ങൾ ചെയ്യാന്‍ കഴിവുള്ളവരായി എന്നതിനെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ്, മറ്റുള്ളവർക്കായി കാര്യങ്ങൾ ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ് ""നൽകുക"". സമാന പരിഭാഷ: ""സൗജന്യമായി നിങ്ങൾക്ക് ഇവ ചെയ്യാനുള്ള കഴിവ് ലഭിച്ചു, മറ്റുള്ളവർക്കായി സൗജന്യമായി ചെയ്യുക"" അല്ലെങ്കിൽ ""സൗജന്യമായി ഞാൻ ഇവ ചെയ്യാൻ നിങ്ങളെ പ്രാപ്തനാക്കി, മറ്റുള്ളവർക്കായി സൗജന്യമായി ചെയ്യുക"" (കാണുക: rc://*/ta/man/translate/figs-metaphor)