ml_tn/mat/10/01.md

1.9 KiB

Connecting Statement:

യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെ തന്‍റെ വേല ചെയ്യാൻ അയച്ചതിന്‍റെ ഒരു വിവരണം ഇവിടെ ആരംഭിക്കുന്നു.

Then he called his twelve disciples together

തന്‍റെ 12 ശിഷ്യന്മാരെ വിളിച്ചു (കാണുക: rc://*/ta/man/translate/translate-numbers)

gave them authority

ഈ അധികാരം 1) അശുദ്ധാത്മാക്കളെ പുറത്താക്കാനും 2) രോഗത്തെയും വ്യാധികളെയും സുഖപ്പെടുത്താനും ആയിരുന്നുവെന്ന് വാചകം വ്യക്തമായി ആശയവിനിമയം നടത്തുന്നുവെന്ന് ഉറപ്പാക്കുക.

to drive them out

അശുദ്ധാത്മാക്കളെ പുറത്താക്കാനും

every disease and every sickness.

സകല രോഗങ്ങളും സകല വ്യാധികളും. ""രോഗം"", ""വ്യാധി"" എന്നീ വാക്കുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും സാധ്യമെങ്കിൽ രണ്ട് വ്യത്യസ്ത പദങ്ങളായി വിവർത്തനം ചെയ്യണം. ""രോഗം"" ഒരു വ്യക്തിയെ രോഗിയാക്കാൻ കാരണമാകുന്നു. ഒരു രോഗം ഉണ്ടാകുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന ശാരീരിക ബലഹീനത അല്ലെങ്കിൽ കഷ്ടതയാണ് ""വ്യാധി"".