ml_tn/mat/09/33.md

1.3 KiB

When the demon had been driven out

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""യേശു ഭൂതത്തെ പുറത്താക്കിയതിനുശേഷം"" അല്ലെങ്കിൽ ""യേശു ഭൂതത്തെ വിട്ടുപോകാൻ കൽപ്പിച്ചതിനുശേഷം"" (കാണുക: rc://*/ta/man/translate/figs-activepassive)

the mute man spoke

ഊമനായ മനുഷ്യൻ സംസാരിക്കാൻ തുടങ്ങി അല്ലെങ്കിൽ ""ഊമനായ മനുഷ്യൻ സംസാരിച്ചു"" അല്ലെങ്കിൽ ""മനുഷ്യൻ സംസാരിച്ചു

The crowds were astonished

ജനങ്ങൾ വിസ്മയിച്ചു

This has never been seen before

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല"" അല്ലെങ്കിൽ ""മുമ്പ് ആരും ഇതുപോലൊന്ന് ചെയ്തിട്ടില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)