ml_tn/mat/09/28.md

8 lines
787 B
Markdown

# When he had come into the house
ഇത് ഒന്നുകിൽ യേശുവിന്‍റെ സ്വന്തം വീടോ [മത്തായി 9:10] (../09/10.md) ലെ വീടോ ആകാം.
# Yes, Lord
അവരുടെ ഉത്തരത്തിന്‍റെ പൂർണ്ണ ഉള്ളടക്കം പ്രസ്താവിച്ചിട്ടില്ല, പക്ഷേ അത് അന്തര്‍ലീനമാണ്. സമാന പരിഭാഷ: ""അതെ, കർത്താവേ, നിനക്ക് ഞങ്ങളെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])