ml_tn/mat/09/27.md

1.6 KiB

Connecting Statement:

യേശു രണ്ടു അന്ധന്മാരെ സുഖപ്പെടുത്തിയതിന്‍റെ വിവരണം ആരംഭിക്കുന്നു.

As Jesus passed by from there

യേശു പ്രദേശം വിട്ടുപോകുമ്പോൾ

passed by

പോകുകയായിരുന്നു അല്ലെങ്കിൽ ""പോകുന്നു

followed him

ഇതിനർത്ഥം അവർ യേശുവിന്‍റെ പുറകിൽ നടക്കുകയായിരുന്നു, അവർ അവന്‍റെ ശിഷ്യന്മാരായിരിക്കണമെന്നില്ല.

Have mercy on us

യേശു അവരെ സുഖപ്പെടുത്തണമെന്ന് അവർ ആഗ്രഹിച്ചുവെന്നാണ് സൂചിപ്പിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-explicit)

Son of David

യേശു ദാവീദിന്‍റെ ആക്ഷരിക പുത്രനല്ല, അതിനാൽ ഇതിനെ ""ദാവീദിന്‍റെ സന്തതി"" എന്ന് വിവർത്തനം ചെയ്യാം. എന്നിരുന്നാലും, ""ദാവീദിന്‍റെ പുത്രൻ"" എന്നത് മിശിഹായുടെ ഒരു വിശേഷണമാണ്, ഈ പുരുഷന്മാർ യേശുവിനെ ഈ സ്ഥാനപ്പേരിലൂടെ വിളിച്ചിരിക്കാം.