ml_tn/mat/09/20.md

1.6 KiB

Connecting Statement:

യഹൂദ ഉദ്യോഗസ്ഥന്‍റെ വീട്ടിലേക്കുള്ള യാത്രാമധ്യേ യേശു മറ്റൊരു സ്ത്രീയെ സുഖപ്പെടുത്തിയതെങ്ങനെയെന്ന് ഇത് വിവരിക്കുന്നു.

Behold

ഇതാ"" എന്ന വാക്ക് കഥയിലെ ഒരു പുതിയ വ്യക്തിയെ അവതരിപ്പിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇങ്ങനെ ചെയ്യുന്നതിനുള്ള ഒരു രീതിയുണ്ടായിരിക്കാം.

who suffered from a discharge of blood

അവള്‍ രക്തസ്രാവം അല്ലെങ്കിൽ ""പതിവായി രക്തപ്രവാഹം ഉള്ളവള്‍"". സാധാരണ സമയമല്ലാത്തപ്പോൾ പോലും അവൾക്ക് ഗർഭപാത്രത്തിൽ നിന്ന് രക്തസ്രാവമുണ്ടാകാം. ചില സംസ്കാരങ്ങളില്‍ ഈ അവസ്ഥയെ പരാമർശിക്കുന്നതിനുള്ള മാന്യതയുള്ള ശൈലിയുണ്ടാകാം. (കാണുക: rc://*/ta/man/translate/figs-euphemism)

twelve years

12 വർഷം (കാണുക: rc://*/ta/man/translate/translate-numbers)

his garment

അവന്‍റെ അങ്കി അല്ലെങ്കിൽ ""അവൻ ധരിച്ചിരുന്നവ