ml_tn/mat/09/11.md

607 B

When the Pharisees saw it

യേശു നികുതിപിരിവുകാരോടും പാപികളോടും കൂടെ ഭക്ഷണം കഴിക്കുന്നുവെന്ന് പരീശന്മാർ കണ്ടപ്പോൾ

Why does your teacher eat with tax collectors and sinners?

യേശു എന്താണ് ചെയ്യുന്നതെന്ന് വിമർശിക്കാൻ പരീശന്മാർ ഈ ചോദ്യം ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/figs-rquestion)