ml_tn/mat/09/09.md

1.5 KiB

As Jesus passed by from there

ഈ വാചകം കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ ആരംഭം അടയാളപ്പെടുത്തുന്നു. നിങ്ങളുടെ ഭാഷയില്‍ ഇത് കാണിക്കുന്നതിന് ഒരു രീതിയുണ്ടെങ്കിൽ, അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കാം.

passed by

വിട്ടു പോകുകയായിരുന്നു അല്ലെങ്കിൽ ""പോകുകയായിരുന്നു

Matthew ... him ... He

ഈ മത്തായിയാണ് ഈ സുവിശേഷത്തിന്‍റെ രചയിതാവാണെന്ന് സഭാ പാരമ്പര്യം പറയുന്നു, എന്നാൽ ഈ ഗ്രന്ഥത്തിലെ ""അവനെ"", ""അവൻ"" എന്ന സര്‍വ്വനാമങ്ങളെ ""ഞാൻ"", ""എന്നെ"" എന്നാക്കി മാറ്റാൻ ഒരു കാരണവും നൽകുന്നില്ല.

He said to him

യേശു മത്തായിയോടു പറഞ്ഞു

he got up and followed him

മത്തായി എഴുന്നേറ്റു യേശുവിനെ അനുഗമിച്ചു. ഇതിനർത്ഥം മത്തായി യേശുവിന്‍റെ ശിഷ്യനായിത്തീര്‍ന്നു.