ml_tn/mat/08/intro.md

1013 B

മത്തായി 08 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അധ്യായം ഒരു പുതിയ വിഭാഗം ആരംഭിക്കുന്നു.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

അത്ഭുതങ്ങൾ

മറ്റുള്ളവര്‍ക്ക് നിയന്ത്രിക്കാനാകാത്ത ഏതൊരു കാര്യവും നിയന്ത്രിക്കാൻ തനിക്ക് കഴിയുമെന്ന് കാണിക്കാൻ യേശു അത്ഭുതങ്ങൾ ചെയ്തു.. അത്ഭുതങ്ങൾ പ്രവർത്തിച്ചതിനാൽ തന്നെ ആരാധിക്കുന്നത് ഉചിതമാണെന്നും അദ്ദേഹം കാണിച്ചു. (കാണുക: rc://*/tw/dict/bible/kt/authority)