16 lines
1.8 KiB
Markdown
16 lines
1.8 KiB
Markdown
# Behold
|
||
|
||
പ്രധാന കഥയിലെ മറ്റൊരു സംഭവത്തിന്റെ ആരംഭം ഇത് സൂചിപ്പിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇത് കാണിക്കുന്നതിനുള്ള ഒരു രീതിയുണ്ടായിരിക്കാം.
|
||
|
||
# What do we have to do with you, Son of God?
|
||
|
||
പിശാചുക്കൾ ഒരു ചോദ്യം ഉപയോഗിക്കുന്നു, പക്ഷേ അവർ യേശുവിനോട് ശത്രുത പുലർത്തുന്നു. സമാന പരിഭാഷ: ""ദൈവപുത്രാ, ഞങ്ങളെ ശല്യപ്പെടുത്തരുത്!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
|
||
|
||
# Son of God
|
||
|
||
ഇത്, യേശുവിന് ദൈവവുമായുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
|
||
|
||
# Have you come here to torment us before the set time?
|
||
|
||
വീണ്ടും, പിശാചുക്കൾ ഒരു ചോദ്യം ശത്രുതാപരമായ രീതിയിൽ ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ദൈവം ഞങ്ങളെ ശിക്ഷിക്കുന്ന നിശ്ചിത സമയത്തിനുമുമ്പ് ഞങ്ങളെ ശിക്ഷിച്ചുകൊണ്ട് നിങ്ങൾ ദൈവത്തോട് അനുസരണക്കേട് കാണിക്കരുത്!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
|