ml_tn/mat/08/27.md

1.7 KiB

What sort of man is this, that even the winds and the sea obey him?

കാറ്റും കടലും പോലും അവനെ അനുസരിക്കുന്നു! ഇത് എങ്ങനെയുള്ള മനുഷ്യനാണ്? ഈ അത്യുക്തിപരമായ ചോദ്യം ശിഷ്യന്മാർ അത്ഭുതപ്പെട്ടുവെന്ന് കാണിക്കുന്നു. സമാന പരിഭാഷ: ""ഈ മനുഷ്യൻ നാം കണ്ടിട്ടുള്ള ഏതൊരു മനുഷ്യനിൽ നിന്നും വ്യത്യസ്തനാണ്! കാറ്റും തിരമാലകള്‍ പോലും അവനെ അനുസരിക്കുന്നു!"" (കാണുക: rc://*/ta/man/translate/figs-rquestion)

even the winds and the sea obey him

മനുഷ്യര്‍ അല്ലെങ്കിൽ മൃഗങ്ങൾ അനുസരിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നതിൽ അതിശയിക്കാനില്ല, പക്ഷേ കാറ്റും വെള്ളവും അനുസരിക്കുന്നത് വളരെ ആശ്ചര്യകരമാണ്.  ആളുകളെപ്പോലെ കേൾക്കാനും പ്രതികരിക്കാനും കഴിവുള്ളതായി ഈ മനുഷ്യത്വാരോപണം സ്വാഭാവിക ഘടകങ്ങളെ വിവരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-personification)