ml_tn/mat/08/23.md

808 B

Connecting Statement:

യേശുവും ശിഷ്യന്മാരും ഗലീല കടൽ കടക്കുമ്പോൾ അവന്‍ ഒരു കൊടുങ്കാറ്റിനെ ശാന്തമാക്കിയതിന്‍റെ വിവരണത്തിലേക്ക് ഇവിടെ രംഗം മാറുന്നു.

When he had entered into a boat

ഒരു പടകിൽ കയറി

his disciples followed him

ശിഷ്യൻ"", ""പിന്തുടരുക"" എന്നിവയ്‌ക്ക് ([മത്തായി 8: 21-22] (./21.md)) ല്‍ നിങ്ങള്‍ ഉപയോഗിച്ചിട്ടുള്ള സമാന വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.