ml_tn/mat/08/16.md

2.4 KiB

General Information:

യേശുവിന്‍റെ രോഗശാന്തി ശുശ്രൂഷ പ്രവചനത്തിന്‍റെ പൂർത്തീകരണമാണെന്ന് കാണിക്കാൻ മത്തായി 17-‍ാ‍ം വാക്യത്തിൽ യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

Connecting Statement:

ഇവിടെ രംഗം അന്നത്തെ സായാഹ്നത്തിലേക്ക് മാറുകയും യേശു കൂടുതൽ ആളുകളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്നതായി പറയുന്നു.

Now when evening had come

യഹൂദന്മാർ ശബ്ബത്തിൽ ജോലി ചെയ്യുകയോ യാത്ര ചെയ്യുകയോ ചെയ്യാത്തതിനാൽ, ""സായാഹ്നം"" ശബ്ബത്തിന് ശേഷമെന്നു സൂചിപ്പിക്കാം. ആളുകളെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവരാൻ അവർ വൈകുന്നേരം വരെ കാത്തിരുന്നു. തെറ്റായ അർത്ഥം നല്‍കുന്നില്ലെങ്കില്‍ നിങ്ങൾ ശബ്ബത്തിനെ പരാമർശിക്കേണ്ടതില്ല. (കാണുക: rc://*/ta/man/translate/figs-explicit)

many who were possessed by demons

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഭൂതങ്ങൾ ബാധിച്ചിട്ടുള്ള അനേകം ആളുകൾ"" അല്ലെങ്കിൽ ""പിശാചുക്കൾ നിയന്ത്രിച്ച നിരവധി ആളുകൾ"" (കാണുക: rc://*/ta/man/translate/figs-activepassive)

He drove out the spirits with a word

ഇവിടെ ""വാക്ക്"" എന്നത് ഒരു ആജ്ഞയെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ആത്മാക്കളോട് പോകാൻ അവൻ കല്പ്പിച്ചു"" (കാണുക: rc://*/ta/man/translate/figs-metonymy)