ml_tn/mat/08/15.md

741 B

the fever left her

ജ്വരത്തിന് സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുമെന്ന അലങ്കാരം നിങ്ങളുടെ ഭാഷയില്‍ മനസ്സിലാക്കുന്നുവെങ്കിൽ, ഇതിനെ ""അവൾ മെച്ചപ്പെട്ടു"" അല്ലെങ്കിൽ ""യേശു അവളെ സുഖപ്പെടുത്തി"" എന്ന് വിവർത്തനം ചെയ്യാം. (കാണുക: rc://*/ta/man/translate/figs-personification)

she got up

കിടക്കയിൽ നിന്ന് എഴുന്നേറ്റു