ml_tn/mat/08/13.md

12 lines
821 B
Markdown

# so may it be done for you
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അതിനാൽ ഞാൻ നിങ്ങൾക്കായി ഇത് ചെയ്യും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the servant was healed
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""യേശു ദാസനെ സുഖപ്പെടുത്തി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# at that very hour
കൃത്യസമയത്ത് താൻ ദാസനെ സുഖപ്പെടുത്തുമെന്ന് യേശു പറഞ്ഞു.