ml_tn/mat/08/12.md

2.4 KiB

the sons of the kingdom will be thrown

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം രാജ്യത്തിന്‍റെ പുത്രന്മാരെ എറിഞ്ഞുകളയും"" (കാണുക: rc://*/ta/man/translate/figs-activepassive)

the sons of the kingdom

പുത്രന്മാർ"" എന്ന പ്രയോഗം യഹൂദ രാജ്യത്തിലെ അവിശ്വാസികളായ യഹൂദന്മാരെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. ഇവിടെ ഒരു വിരോധാഭാസമുണ്ട്, കാരണം അപരിചിതരെ സ്വാഗതം ചെയ്യുമ്പോൾ ""പുത്രന്മാരെ"" പുറത്താക്കുന്നു. സമാന പരിഭാഷ: ""തങ്ങളെ ഭരിക്കാൻ ദൈവത്തെ അനുവദിച്ചിരുന്നവർ"" (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-irony]])

the outer darkness

ഇവിടെ ""പുറത്തെ ഇരുട്ട്"" എന്നത് നിരസിക്കുന്നവരെ ദൈവം അയയ്ക്കുന്ന സ്ഥലത്തിന്‍റെ ഒരു പര്യായമാണ്. ദൈവത്തിൽ നിന്ന് എന്നെന്നേക്കുമായി വേർതിരിക്കപ്പെട്ട സ്ഥലമാണിത്. സമാന പരിഭാഷ: ""ദൈവത്തിൽ നിന്ന് അകലെയുള്ള ഇരുണ്ട സ്ഥലം"" (കാണുക: rc://*/ta/man/translate/figs-metonymy)

weeping and grinding of teeth

ഇവിടെ പല്ല് കടിക്കുന്നത് ഒരു പ്രതീകാത്മക പ്രവർത്തനമാണ്, ഇത് കടുത്ത സങ്കടത്തെയും യാതനകളെയും പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""കരയുകയും അവരുടെ തീവ്രമായ കഷ്ടപ്പാടുകൾ കാണിക്കുകയും ചെയ്യുന്നു"" (കാണുക: rc://*/ta/man/translate/translate-symaction)