ml_tn/mat/08/10.md

975 B

Truly I say to you

ഞാൻ നിങ്ങളോട് സത്യം പറയുന്നു. ഈ വാചകം അടുത്തതായി യേശു പറയുന്നതിനു ഊന്നല്‍ നല്‍കുന്നു.

I have not found such great faith in anyone in Israel

ദൈവമക്കളാണെന്ന് അവകാശപ്പെടുന്ന യിസ്രായേലിലെ യഹൂദന്മാർക്ക് എല്ലാവരേക്കാളും വലിയ വിശ്വാസമുണ്ടെന്ന് യേശുവിന്‍റെ ശ്രോതാക്കൾ കരുതിയിരിക്കും. അവർ പറയുന്നത് തെറ്റാണെന്നും ശതാധിപന്‍റെ വിശ്വാസം വലുതാണെന്നും യേശു പറയുന്നു. (കാണുക: rc://*/ta/man/translate/figs-explicit)