ml_tn/mat/08/08.md

822 B

under my roof

വീടിനകത്ത് സൂചിപ്പിക്കുന്ന ഒരു ഭാഷാ ശൈലിയാണിത്. സമാന പരിഭാഷ: ""എന്‍റെ വീട്ടിലേക്ക്"" (കാണുക: rc://*/ta/man/translate/figs-idiom)

say the word

ഇവിടെ ""പദം"" ഒരു ആജ്ഞയെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""ആജ്ഞ നൽകുക"" (കാണുക: rc://*/ta/man/translate/figs-metonymy)

will be healed

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""സുഖമാകും"" (കാണുക: rc://*/ta/man/translate/figs-activepassive)