ml_tn/mat/08/03.md

998 B

Be clean

ഇങ്ങനെ പറഞ്ഞ് യേശു ആ മനുഷ്യനെ സുഖപ്പെടുത്തി. (കാണുക: rc://*/ta/man/translate/figs-imperative)

Immediately he was cleansed

ആ നിമിഷം അവൻ ശുദ്ധീകരിക്കപ്പെട്ടു

he was cleansed of his leprosy

“ശുദ്ധമാകുക” എന്ന് യേശു പറഞ്ഞതിന്‍റെ ഫലമായി ആ മനുഷ്യൻ സുഖപ്പെട്ടു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവൻ സുഖമായിരിക്കുന്നു"" അല്ലെങ്കിൽ ""കുഷ്ഠം അവനെ വിട്ടുപോയി"" അല്ലെങ്കിൽ ""കുഷ്ഠം അവസാനിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)