ml_tn/mat/08/02.md

2.0 KiB

Behold

ഇതാ"" എന്ന വാക്ക് കഥയിലെ ഒരു പുതിയ വ്യക്തിയെ അറിയിക്കുന്നു. നിങ്ങളുടെ ഭാഷയ്ക്ക് ഇത് പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമുണ്ടാകാം.

a leper

കുഷ്ഠരോഗമുള്ള ഒരു മനുഷ്യൻ അല്ലെങ്കിൽ ""ചർമ്മരോഗമുള്ള ഒരു മനുഷ്യൻ

bowed before him

ഇത് യേശുവിന്‍റെ മുമ്പിലുള്ള എളിമയുള്ള ബഹുമാനത്തിന്‍റെ അടയാളമാണ്. (കാണുക: rc://*/ta/man/translate/translate-symaction)

if you are willing

നിങ്ങൾക്ക് വേണമെങ്കിൽ അല്ലെങ്കിൽ ""നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ.""  തന്നെ സുഖപ്പെടുത്താൻ യേശുവിനു ശക്തിയുണ്ടെന്ന് കുഷ്ഠരോഗിക്ക് അറിയാമായിരുന്നു, എന്നാൽ തന്നെ സ്പര്‍ശിക്കുവാന്‍ യേശു ആഗ്രഹിക്കുന്നുണ്ടോ എന്ന് അവനറിയില്ല.

you can make me clean

ഇവിടെ ""ശുദ്ധമാക്കുക"" എന്നാൽ സുഖം പ്രാപിക്കുകയും വീണ്ടും സമൂഹത്തിൽ ജീവിക്കാൻ കഴിയുകയും ചെയ്യുക എന്നാണ്. സമാന പരിഭാഷ: ""നിങ്ങൾക്ക് എന്നെ സുഖപ്പെടുത്താം"" അല്ലെങ്കിൽ ""ദയവായി എന്നെ സുഖപ്പെടുത്താം"" (കാണുക: rc://*/ta/man/translate/figs-idiom)