ml_tn/mat/08/01.md

1.1 KiB

General Information:

യേശു ആളുകളെ സുഖപ്പെടുത്തിയതിന്‍റെ നിരവധി വിവരണങ്ങൾ ഉൾക്കൊള്ളുന്ന, കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമാണിത്. ഈ പ്രമേയം [മത്തായി 9:35] (../09/35.md) ലൂടെ തുടരുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

Now when Jesus had come down from the hill, large crowds followed him

യേശു കുന്നിൽനിന്നു ഇറങ്ങിയതിനുശേഷം ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. പർ‌വ്വതത്തിൽ‌ അവനോടൊപ്പമുണ്ടായിരുന്ന ആളുകളെയും അവനോടൊപ്പം ഉണ്ടായിട്ടില്ലാത്ത ആളുകളെയും ആൾ‌ക്കൂട്ടം ഉൾ‌പ്പെടുത്തിയിരിക്കാം.