ml_tn/mat/07/23.md

412 B

I never knew you

ഇതിനർത്ഥം ആ വ്യക്തി യേശുവിനുള്ളതല്ല. സമാന പരിഭാഷ: ""നീ എന്‍റെ അനുയായിയല്ല"" അല്ലെങ്കിൽ ""എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല"" (കാണുക: rc://*/ta/man/translate/figs-idiom)