ml_tn/mat/07/19.md

1.1 KiB

Every tree that does not produce good fruit is cut down and thrown into the fire

കള്ളപ്രവാചകന്മാരെ പരാമർശിക്കാൻ യേശു ഫലവൃക്ഷങ്ങളെ ഒരു രൂപകമായി ഉപയോഗിക്കുന്നത് തുടരുന്നു. മോശം വൃക്ഷങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് അദ്ദേഹം ഇവിടെ പ്രസ്താവിക്കുന്നു. കള്ളപ്രവാചകന്മാർക്കും ഇതുതന്നെ സംഭവിക്കുമെന്ന് സൂചിപ്പിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-explicit]])

is cut down and thrown into the fire

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ വെട്ടി കത്തിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)