ml_tn/mat/07/15.md

657 B

Beware of

ജാഗ്രത പാലിക്കുക

who come to you in sheep's clothing but are truly ravenous wolves

ഈ ഉപമ അർത്ഥമാക്കുന്നത് കള്ളപ്രവാചകന്മാർ തങ്ങൾ നല്ലവരാണെന്ന് നടിക്കുകയും ആളുകളെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യും, എന്നാൽ അവർ ശരിക്കും ദുഷ്ടരാണ്, ആളുകൾക്ക് ദോഷം ചെയ്യും. (കാണുക: rc://*/ta/man/translate/figs-metaphor)