ml_tn/mat/07/13.md

3.0 KiB

General Information:

വിശാലമായ വാതിലിലൂടെ നാശത്തിലേക്കോ ഇടുങ്ങിയ വാതിലിലൂടെ ജീവനിലേക്കോ നടക്കുന്ന ഈ പ്രതീകം ആളുകൾ എങ്ങനെ ജീവിക്കുന്നുവെന്നും അവർ എങ്ങനെ ജീവിക്കുന്നതിന്‍റെ എന്നതിന്‍റെ ഫലങ്ങളെ പ്രതിനിധീകരിക്കുന്നു. നിങ്ങൾ‌ വിവർ‌ത്തനം ചെയ്യുമ്പോൾ‌, രണ്ട് വിധ വാതിലുകളും വഴികളും തമ്മിലുള്ള വ്യത്യാസങ്ങൾക്ക് ഊന്നല്‍ നല്‍കുന്നതിന് ""ഇടുങ്ങിയത്"" എന്നതിൽ നിന്ന് കഴിയുന്നത്ര വ്യത്യസ്തമായ ""വിശാലമായ"", ""വിസ്തൃതമായ"" എന്നിവയ്ക്ക് ഉചിതമായ വാക്കുകൾ ഉപയോഗിക്കുക.

Enter through the narrow gate ... there are many people who go through it

ആളുകൾ ഒരു വഴിയിലൂടെ സഞ്ചരിച്ച് ഒരു വാതിലിലൂടെ ഒരു രാജ്യത്തിലേക്ക് പോകുന്നതിന്‍റെ പ്രതീകമാണിത്. ഒരു രാജ്യം പ്രവേശിക്കാൻ എളുപ്പമുള്ളതും; മറ്റൊന്ന് പ്രവേശിക്കാൻ പ്രയാസമുള്ളതും. (കാണുക: rc://*/ta/man/translate/figs-metaphor)

Enter through the narrow gate

14-‍ാ‍ം വാക്യത്തിന്‍റെ അവസാനത്തിലേക്ക് നിങ്ങൾ ഇത് തുടരേണ്ടതുണ്ട്: ""അതിനാൽ, ഇടുങ്ങിയ കവാടത്തിലൂടെ പ്രവേശിക്കുക.

the gate ... the way

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""വഴി"" എന്നത് ഒരു രാജ്യത്തിന്‍റെ കവാടത്തിലേക്ക് നയിക്കുന്ന പാതയെ സൂചിപ്പിക്കുന്നു, അല്ലെങ്കിൽ 2) ""കവാടം"", ""വഴി"" എന്നിവ രണ്ടും രാജ്യത്തിലേക്കുള്ള പ്രവേശനത്തെ സൂചിപ്പിക്കുന്നു.

to destruction

ഈ നാമപദത്തെ ഒരു ക്രിയ ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആളുകൾ മരിക്കുന്ന സ്ഥലത്തേക്ക്"" (കാണുക: rc://*/ta/man/translate/figs-abstractnouns)