ml_tn/mat/07/07.md

3.3 KiB

General Information:

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ"", ""നിങ്ങളുടെ"" സന്ദര്‍ഭങ്ങൾ എല്ലാം ബഹുവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

Ask ... Seek ... Knock

ദൈവത്തോട് പ്രാർത്ഥിക്കുന്നതിനുള്ള രൂപകങ്ങളാണിവ. അവൻ ഉത്തരം നൽകുന്നതുവരെ നാം പ്രാർത്ഥിച്ചുകൊണ്ടിരിക്കണമെന്ന് ക്രിയാരൂപത്തില്‍ കാണിക്കുന്നു. വീണ്ടും വീണ്ടും എന്തെങ്കിലും ചെയ്യുന്നതിന് നിങ്ങളുടെ ഭാഷയ്ക്ക് ഒരു രീതിയുണ്ടെങ്കിൽ, അത് ഇവിടെ ഉപയോഗിക്കുക. (കാണുക: rc://*/ta/man/translate/figs-metaphor)

Ask

മറ്റൊരാളിൽ നിന്ന് കാര്യങ്ങൾ അഭ്യർത്ഥിക്കുക, ഈ സാഹചര്യത്തിൽ ദൈവം

it will be given to you

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾക്ക് ആവശ്യമുള്ളത് ദൈവം നൽകും"" (കാണുക: rc://*/ta/man/translate/figs-activepassive)

Seek

ആരെയെങ്കിലും അന്വേഷിക്കുക, ഈ സാഹചര്യത്തിൽ ദൈവത്തെ

Knock

ഒരു വാതിലിൽ മുട്ടുക എന്നത് വീടിനകത്തോ മുറിയിലോ ഉള്ളയാൾ വാതിൽ തുറക്കണമെന്ന് അഭ്യർത്ഥിക്കാനുള്ള മര്യാദയുള്ള മാർഗമായിരുന്നു. ഒരു വാതിലിൽ മുട്ടുന്നത് നിങ്ങളുടെ സംസ്കാരത്തിൽ അപലപനീയമാണോ അല്ലെങ്കിൽ ചെയ്തിട്ടില്ലെങ്കിലോ, വാതിലുകൾ തുറക്കാൻ ആളുകൾ മാന്യമായി ആവശ്യപ്പെടുന്നതെങ്ങനെയെന്ന് വിവരിക്കുന്ന പദം ഉപയോഗിക്കുക. സമാന പരിഭാഷ: ""വാതിൽ തുറന്നു തരണമെന്ന് നിങ്ങൾ ദൈവത്തോട് പറയുക

it will be opened to you

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങൾക്കായി ഇത് തുറക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)