ml_tn/mat/07/04.md

630 B

How can you say ... your own eye?

മറ്റൊരാളുടെ പാപങ്ങൾ ശ്രദ്ധിക്കുന്നതിനുമുമ്പ് സ്വന്തം പാപങ്ങളിൽ ശ്രദ്ധ ചെലുത്താൻ ജനങ്ങളെ വെല്ലുവിളിക്കാനാണ് യേശു ഈ ചോദ്യം ചോദിക്കുന്നത്. സമാന പരിഭാഷ: ""നിങ്ങൾ പറയരുത് ... നിങ്ങളുടെ സ്വന്തം കണ്ണ്."" (കാണുക: rc://*/ta/man/translate/figs-rquestion)