ml_tn/mat/07/02.md

1.4 KiB

For

7: 1-ൽ യേശു പറഞ്ഞതിനെ അടിസ്ഥാനമാക്കിയുള്ളതാണ് 7: 2-ലെ പ്രസ്താവന എന്ന് വായനക്കാരൻ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുക.

with the judgment you judge, you will be judged

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾ മറ്റുള്ളവരെ കുറ്റം വിധിക്കുന്നതുപോലെ ദൈവം നിങ്ങളെ കുറ്റം വിധിക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)

the measure

സാധ്യതയുള്ള അർത്ഥങ്ങൾ 1) ഇതാണ് നൽകിയ ശിക്ഷയുടെ അളവ് അല്ലെങ്കിൽ 2) ഇത് ന്യായവിധിക്കായി ഉപയോഗിക്കുന്ന മാനദണ്ഡമാണ്.

it will be measured out to you

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അത് നിങ്ങൾക്ക് അളന്നു തരും"" (കാണുക: rc://*/ta/man/translate/figs-activepassive)