ml_tn/mat/06/34.md

611 B

Therefore

ഇതെല്ലാം കാരണം

tomorrow will be anxious for itself

യേശു ""നാളെയെ"" കുറിച്ച് സംസാരിക്കുന്നത് വിഷമിക്കേണ്ട ഒരു വ്യക്തിയെന്നപോലെയാണ്. അടുത്ത ദിവസം വരുമ്പോൾ ഒരു വ്യക്തിക്ക് വിഷമിക്കേണ്ടിവരുമെന്ന് യേശു അർത്ഥമാക്കുന്നു. (കാണുക: rc://*/ta/man/translate/figs-personification)