ml_tn/mat/06/30.md

2.7 KiB

so clothes the grass in the fields

താമരകളെക്കുറിച്ച് യേശു സംസാരിക്കുന്നത് അവർ വസ്ത്രം ധരിച്ച ആളുകളാണെന്ന മട്ടിലാണ്. സുന്ദരവും വർണ്ണാഭമായതുമായ പുഷ്പങ്ങളുള്ള സസ്യങ്ങള്‍ക്ക് ഒരു രൂപകമാണ് താമര. (കാണുക: [[rc:///ta/man/translate/figs-personification]], [[rc:///ta/man/translate/figs-metaphor]])

grass

നിങ്ങളുടെ ഭാഷയിൽ ""പുല്ല്"" ഉൾപ്പെടുന്ന ഒരു വാക്കും മുമ്പത്തെ വാക്യത്തിലെ ""താമര"" യ്ക്ക് നിങ്ങൾ ഉപയോഗിച്ച വാക്കും ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് ഇവിടെ ഉപയോഗിക്കാം.

is thrown into the oven

അക്കാലത്ത് യഹൂദന്മാർ ഭക്ഷണം പാകം ചെയ്യാൻ തീയിൽ പുല്ല് ഉപയോഗിച്ചിരുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരെങ്കിലും അതിനെ തീയിലേക്ക് എറിയുന്നു"" അല്ലെങ്കിൽ ""ആരെങ്കിലും അത് കത്തിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

will he not clothe you much more, you of little faith?

ദൈവം അവർക്ക് ആവശ്യമുള്ളത് നൽകുമെന്ന് ജനങ്ങളെ പഠിപ്പിക്കാൻ യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""അവൻ തീർച്ചയായും നിങ്ങളെ വസ്ത്രം ധരിപ്പിക്കും ... വിശ്വാസം."" (കാണുക: rc://*/ta/man/translate/figs-rquestion)

you of little faith

അത്ര വിശ്വാസമില്ലാത്ത നിങ്ങൾ. യേശു ജനങ്ങളെ ഈ രീതിയിൽ അഭിസംബോധന ചെയ്യുന്നു, കാരണം വസ്ത്രത്തെക്കുറിച്ചുള്ള അവരുടെ ഉത്കണ്ഠ അവർക്ക് ദൈവത്തിൽ വിശ്വാസമില്ലെന്ന് കാണിക്കുന്നു.