ml_tn/mat/06/28.md

1.3 KiB

Why are you anxious about clothing?

ആളുകളെ പഠിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ എന്ത് ധരിക്കുമെന്നതിനെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല."" (കാണുക: rc://*/ta/man/translate/figs-rquestion)

Think about

പരിഗണിക്കുക

the lilies ... They do not work, and they do not spin cloth

താമരയെക്കുറിച്ച് യേശു സംസാരിക്കുന്നത് അവ വസ്ത്രം ധരിച്ച ആളുകളാണെന്ന മട്ടിലാണ്. സുന്ദരവും വർണ്ണാഭമായതുമായ പുഷ്പങ്ങളുള്ള സസ്യങ്ങള്‍ക്ക് ഒരു രൂപകമാണ് താമര. (കാണുക: [[rc:///ta/man/translate/figs-personification]], [[rc:///ta/man/translate/figs-metaphor]])

lilies

ഒരു താമര ഒരുതരം കാട്ടുപൂവാണ്. (കാണുക: rc://*/ta/man/translate/translate-unknown)